You Searched For "സി ദിവാകരന്‍"

കേരളത്തില്‍ അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി; രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാനാകാത്ത അവസ്ഥ;  ഉദ്യോഗസ്ഥന്‍ ആയിരുന്നാല്‍ വിശ്വപൗരനാകില്ല; കെപിസിസി പരിപാടിയില്‍ തുറന്നുപറഞ്ഞ് ജി സുധാകരന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
പി.എസ്.സി ചെയര്‍മാന് പ്രധാനമന്ത്രിയേക്കാളും ശമ്പളമുണ്ട്; ഒരു ടെസ്റ്റും എഴുതാതെയാണ് ഇവര്‍ പദവിയിലേക്ക് വരുന്നത്; പിഎസ്സി തന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം; മുഖ്യമന്ത്രി ഇടപെട്ടാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരും; വിമര്‍ശനവുമായി സി ദിവാകരന്‍